
Uncategorized
നുഐജ ഇന്റര്‍സെക് ഷന് ഭാഗിഗമായി തുറന്ന് അശ്ഗാല്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഡി റിംഗ് റോഡിലെ നുഐജ ഇന്റര്‍സെക് ഷന് നാലു ഭാഗങ്ങളിലേക്കും ഭാഗിഗമായി ഗതാഗതത്തിന് തുറന്ന കൊടുത്ത് അശ്ഗാല്‍ .
ജംഗ്ഷന് വികസിപ്പിച്ച് വിപുലീകരിച്ചതിന് ശേഷം നജ്മ, അല്‍ ഹിലാല്‍, നുഐജ, ഓള്‍ഡ് എയര്‍പോര്‍ട്ട് എന്നിവയുള്‍പ്പെടെയുള്ള എല്ലാ ദിശകളിലേക്കും ഗതാഗതത്തിനായി തുറന്നിട്ടുണ്ട്.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി സഹകരിച്ചാണ് ഇന്റര്സെക്ഷന് ഗതാഗതത്തിനായി തുറന്നത്.