Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തറിലെ പ്രഥമ ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി അടുത്ത മാസം പ്രവര്‍ത്തനമാരംഭിക്കും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറിലെ പ്രഥമ ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസ് സവിത്രി ഭായി ഭൂലേ പൂനെ യൂണിവേഴ്‌സിറ്റി അടുത്ത മാസം പ്രവര്‍ത്തനമാരംഭിക്കുമെന്ന് പ്രസിന്റ് ഹസന്‍ ചൊഗ്ലെ അറിയിച്ചു.

60 വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ സൗകര്യമുള്ള 11 ക്ലാസ് റൂമുകളുമായി 6300 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ക്യാമ്പസിലാണ് യുണിവേഴ്‌സിറ്റി പ്രവര്‍ത്തിക്കുക. ഇത് വരെ 50ാളം വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതില്‍ മൂന്നില്‍ ഒന്ന് പെണ്‍കുട്ടികളാണ്.

ആദ്യ വര്‍ഷം 200 വിദ്യാര്‍ത്ഥികളെയാണ് പ്രതീക്ഷിക്കുന്നതെന്ന് ഹസന്‍ ചൊഗ്ലെയെ ഉദ്ദരിച്ച് പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു.

Related Articles

Back to top button