Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഡോ. എബ്രഹാം പെരുമാള്‍ ഫിലിപ്പിന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ആദരം

ദോഹ. യു കെ പാര്‍ലിമെന്റ് അവാര്‍ഡ് നേടിയ ഡോ. എബ്രഹാം പെരുമാള്‍ ഫിലിപ്പിന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ആദരം.ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയിലാണ് ആദരിച്ചത്. വിശിഷ്ട അതിഥി ഇന്ദ്രജിത് സുകുമാരന്‍ മെമന്റോ സമ്മാനിച്ചു.
ഖത്തറിലെ പ്രമുഖ സംരംഭകയും ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷീല ഫിലിപ്പോസിന്റെ മകനാണ് ഡോ. എബ്രഹാം പെരുമാള്‍ ഫിലിപ്പ്

Related Articles

Back to top button