Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തറിലെ സൗദി അംബാസിഡര്‍ ഖത്തര്‍ ഫൗണ്ടേഷന്‍ സന്ദര്‍ശിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ സൗദി അംബാസിഡര്‍ പ്രിന്‍സ് മന്‍സൂര്‍ ബിന്‍ ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഫര്‍ഹാന്‍ അല്‍ സൗദ് ഖത്തര്‍ ഫൗണ്ടേഷന്‍ സന്ദര്‍ശിച്ചു . ഖത്തറിലെ വിദ്യാഭ്യാസ നവോത്ഥാനത്തിന് നേതൃത്വം നല്‍കുകയും ലോകോത്തര പൗരന്മാരെ വാര്‍ത്തെടുക്കുകയും  ചെയ്യുന്നതില്‍ നേതൃപരമായ പങ്കുവഹിക്കുന്ന ഖത്തര്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനത്തെയും ദൗത്യത്തെയും അടുത്തറിയുകയായിരുന്നു സന്ദര്‍ശന ലക്ഷ്യം.

ഖത്തര്‍ ഫൗണ്ടേഷന്റെ പ്രോഗ്രാമുകളുടെയും വിദ്യാഭ്യാസ, ശാസ്ത്ര, ഗവേഷണ, സാമൂഹിക വികസന മേഖലകളിലെയും സംരംഭങ്ങളുടെ അവലോകനം നടത്തിയാണ് അംബാസഡര്‍ മടങ്ങിയത്.

Related Articles

Back to top button