Archived Articles

എ.ഐ.എഫ്.എഫ് പ്രസിഡന്റിനെ വരവേറ്റ് ഖത്തര്‍ മഞ്ഞപ്പട

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് കല്യാണ്‍ ചൗബേ , ജനറല്‍ സെക്രട്ടറി ഡോ. ഷാജി പ്രഭാകരന്‍ എന്നിവര്‍ക്ക് ഖത്തര്‍ മഞ്ഞപ്പട വരവേല്‍പ് നല്‍കി .

ഹോട്ടല്‍ ഷെറാട്ടണില്‍ എത്തിയാണ് കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ എക്‌സ്പാറ്റ് ഫാന്‍സ് ക്ലബ് ആയ ഖത്തര്‍ മഞ്ഞപ്പടയുടെ സാരഥികള്‍ വിശിഷ്ട വ്യക്തിത്വങ്ങളെ ഷാള്‍ അണിയിച്ചു വരവേറ്റത്.

Related Articles

Back to top button
error: Content is protected !!