Uncategorized

വിശപ്പിനെതിരെ ഒരുമിച്ച് എന്ന ശ്രദ്ധേയ കാമ്പയിനുമായി ഖത്തര്‍ ചാരിറ്റി രംഗത്ത്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ലോകത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങ രംഗത്തെ വേറിട്ട പദ്ധതികളിലൂടെ ശ്രദ്ധേയമായ ഖത്തര്‍ ചാരിറ്റി വിശപ്പിനെതിരെ ഒരുമിച്ച് എന്ന ശ്രദ്ധേയ കാമ്പയിനുമായി രംഗത്ത് .

ദാരിദ്ര നിര്‍മാര്‍ജന ദിനത്തോടനുബന്ധിച്ചാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പട്ടിണിയും പരിവട്ടവുമായി കഴിയുന്ന മനുഷ്യരെ സഹായിക്കുവാന്‍ വിശപ്പിനെതിരെ ഒരുമിച്ച് എന്ന കാമ്പയിന്‍ ആരംഭിച്ചത്.

ലോകത്തിന്റെ വിവിദ ഭാഗങ്ങളില്‍ വൈവിധ്യങ്ങളായ ദുരന്തങ്ങളാല്‍ പട്ടിണി കിടക്കുന്നവരുടെ സ്ഥിതി കോവിഡ് മഹമാരി കൂടുതല്‍ വഷളാക്കിയ സാഹചര്യയത്തില്‍ ഏറെ പ്രാധാന്യമുള്ള കാമ്പയിനാണിത്.

Related Articles

Back to top button
error: Content is protected !!