
Uncategorized
ബിസിനസ് സമൂഹത്തിന് ഗുണകരമായ പ്രസിദ്ധീകരണമാണ് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ; ശുഹൈബ് എം
ദോഹ. മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ബിസിനസ് സമൂഹത്തിന് ഏറെ ഗുണകരമാണെന്ന് ശുഹൈബ് എം
അഭിപായപ്പെട്ടു. ധാരാളം ആളുകളിലേക്ക് സന്ദേശമെത്താന്‍ സഹായിക്കുന്ന മാധ്യമമായി ബിസിനസ് കാര്‍ഡ് ഡയറക്ടറി വളര്‍ന്നിരിക്കുന്നു. ഓരോ സ്ഥാപനങ്ങളുടേയും ഉത്തരവാദപ്പെട്ടവരുമായി നേരില്‍ ബന്ധപ്പെടുവാന്‍ സൗകര്യമൊരുക്കുന്ന ഡയറക്ടറി എല്ലാ ബിസിനസുകാര്‍ക്കും ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.