Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തറില്‍ നിന്നും റോഡ് മാര്‍ഗം ഉംറ പാക്കേജുമായി ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സ്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ അംഗീകൃത ഹജ്ജ് , ഉംറ കോണ്‍ട്രാക്ടര്‍മാരുമായി സഹകരിച്ച് ദോഹയില്‍ നിന്നും റോഡ് മാര്‍ഗം ഉംറ പാക്കേജുമായി ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സ് .

ലക് ഷ്വറി ബസ്സിലായിരിക്കും യാത്ര. എല്ലാ ബുധനാഴ്ചകളിലും ദോഹയില്‍ നിന്നും ബസ്സ് പുറപ്പെടും.

6 ദിവസം മക്കയിലും രണ്ട് ദിവസം മദീനയിലും ചിലവഴിക്കാവുന്ന രീതിയിലാണ് ഉംറ പാക്കേജ് ആസൂത്രണം ചെയ്തിരിക്കുന്നത്. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 70413304 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Related Articles

Back to top button