Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

വാക്‌സിനെടുക്കാത്ത പന്ത്രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഫിഫ അറബ് കപ്പ് കാണാനെത്തുന്ന വാക്‌സിനെടുക്കാത്ത പന്ത്രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ നിര്‍ബന്ധമായും റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തണമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഖത്തറിലെ അഞ്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്താന്‍ സൗകര്യമുണ്ടാകും

അല്‍ ഖോര്‍, തുമാമ, വജബ, ലിബൈബ്, വക്‌റ എന്നീ കേന്ദ്രങ്ങളിലാണ് ഇതിന് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Related Articles

Back to top button