Uncategorized

മോഹിത് ഗുപ്തക്ക് യു.ആര്‍.എഫ് ആദരം

ദോഹ. മോഹിത് ഗുപ്തക്ക് യു.ആര്‍.എഫ് ആദരം. മാര്‍ച്ച് 12 ന് ദുബൈ ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന പ്രഥമ യു.ആര്‍എഫ് ഗ്‌ളോബല്‍ അവാര്‍ഡ് ചടങ്ങിന് ചെയ്ത സേവനം മുന്‍നിര്‍ത്തിയാണ് അപ്രിസിയേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചത്.

യു.ആര്‍എഫ് ഗ്‌ളോബല്‍ അവാര്‍ഡ്‌സ് ചീഫ് കോര്‍ഡിനേറ്ററും ജി.സി.സി ജൂറിയുമായ ഡോ. അമാനുല്ല വടക്കാങ്ങരയാണ്് അപ്രിസിയേഷന്‍ സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചത്.
ഈവന്റ് മാനേജര്‍ സുചിത്ര സിമന്‍സും ചടങ്ങില്‍ സംബന്ധിച്ചു.

Related Articles

Back to top button
error: Content is protected !!