Archived Articles
ക്രിസ്തുമസ്, ന്യൂഇയര്‍ പ്രമാണിച്ച് പ്രത്യേക ഓഫറുകളുമായി ഫ്രന്റ്‌സ് കാര്‍ഗോ സര്‍വീസസ്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ക്രിസ്തുമസ്, ന്യൂഇയര്‍ പ്രമാണിച്ച് പ്രത്യേക ഓഫറുകളുമായി ഫ്രന്റ്‌സ് കാര്‍ഗോ സര്‍വീസസ് . ദോഹയില്‍ നിന്നും നാട്ടിലേക്കയക്കുന്ന ഓരോ നൂറ് കിലോക്കും 8 കിലോ തികച്ചും സൗജന്യമായി നാട്ടിലെത്തിക്കും. ഓരോ 50 കിലോക്കും 4 കിലോയും 30 കിലോക്ക് 2 കിലോയും സൗജന്യമായി നാട്ടിലെത്തിക്കും.
കൃത്യതയും വിശ്വസ്തതയും കൈമുതലാക്കി ഖത്തറിലെ മലയാളികളുടെ പ്രിയപ്പെട്ട കാര്‍ഗോ കമ്പനിയായി മാറിയ ഫ്രന്റ്‌സ് കാര്‍ഗോ സര്‍വീസസിന്റെ ഈ ഓഫറുകള്‍ പ്രവാസികളുടെ ആഘാഷാവസരങ്ങളെ സവിശേഷമമാക്കും. ഈ ഓഫര്‍ ജനുവരി 1 വരെ മാത്രമായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 33525500, 44569399, 33839663 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.