Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ലുസൈല്‍ എക്‌സ്പ്രസ്സ് വേയിലെ അല്‍ ഗസ്സാര്‍ ടണല്‍ 4 മണിക്കൂര്‍ അടക്കും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. അടിയന്തിരമായ അറ്റകുറ്റ പണികള്‍ക്കായി ലുസൈല്‍ എക്‌സ്പ്രസ്സ് വേയിലെ അല്‍ ഗസ്സാര്‍ ടണല്‍ ഡിസംബര്‍ 29 ബുധനാഴ്ച 4 മണിക്കൂര്‍ അടക്കുമെന്ന് അശ് ഗാല്‍ അറിയിച്ചു.

ചൊവ്വാഴ്ച അര്‍ദ്ധ രാത്രി കഴിഞ്ഞ് 1 മണി മുതല്‍ ബുധനാഴ്ച രാവിലെ 5 മണിവരെയാണ് അടക്കുക.

അല്‍ സദ്ദ് ഇന്റര്‍ സെക്ഷന്‍ മുഹമ്മദ് ബിന്‍ ഖാസിം സ്ട്രീറ്റ് ഭാഗത്തേക്കുള്ള ഭാഗം വ്യാഴാഴ്ച രാത്രി 11 മണി മുതല്‍ വെള്ളിയാഴ്ച വൈകുന്നേരം വരെ അടക്കുമെന്നും അശ് ഗാല്‍ അറിയിച്ചു.

Related Articles

Back to top button