Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

കുട്ടികളുടെ മെത്തയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ആയിരക്കണക്കിന് ക്യാപ്റ്റഗണ്‍ ഗുളികകള്‍ ഖത്തര്‍ കസ്റ്റംസ് പിടിച്ചെടുത്തു

അമാനുല്ല വടക്കാങ്ങര
ദോഹ: കുട്ടികളുടെ മെത്തയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ആയിരക്കണക്കിന് ക്യാപ്റ്റഗണ്‍ ഗുളികകള്‍ ഖത്തര്‍ കസ്റ്റംസ് പിടിച്ചെടുത്തു.എയര്‍ കാര്‍ഗോ കസ്റ്റംസ് ആന്‍ഡ് പ്രൈവറ്റ് എയര്‍പോര്‍ട്ട് അഡ്മിനിസ്ട്രേഷനാണ് മയക്കുമരുന്ന് ഗുളികകള്‍ പിടിച്ചെടുത്തത്.

കുട്ടികളുടെ മെത്തകള്‍ അടങ്ങിയ പാര്‍സലില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച  9156 ക്യാപ്റ്റഗണ്‍ ഗുളികകളാണ് പിടിച്ചെടുത്തത്.

Related Articles

Back to top button