Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

കോവിഡ് പരിശോധന ഫലം എസ്. എം. എസ്. വഴി അയക്കും, അതിനായി 16000 ല്‍ വിളിക്കരുത്

അമാനുല്ല വടക്കാങ്ങര

ദോഹ: കോവിഡ് പരിശോധന ഫലം എസ്. എം. എസ്. വഴി അയക്കും, അതിനായി 16000 ല്‍ വിളിക്കരുതെന്നും പൊതുജനാരോഗ്യ മന്ത്രാലയം.
ആര്‍.ടി. പി.സി.ആര്‍, ആന്റിജന്‍ ടെസ്റ്റകളുടെ റിസല്‍ട്ടുകള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് എസ്. എം. എസ് ആയി അയക്കും. എന്തെങ്കിലും കാരണവശാല്‍ സമയം വൈകുമ്പോള്‍ 16000 ലേക്ക് വിളിക്കുന്നത് ഒഴിവാക്കണം.

16000 വിവിധങ്ങളായ മെഡിക്കല്‍ സഹായങ്ങള്‍ക്കുള്ളതാണ് . 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ ഹോട്ട്‌ലൈന്‍ ദുരുപയോഗം ചെയ്യരുതെന്ന് മന്ത്രാലയം ഓര്‍മിപ്പിച്ചു.

Related Articles

Back to top button