
Breaking News
ദുഖാനിലും ഉമ്മുബാബിലും പ്രത്യക്ഷ താപനില 2 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞതായി റിപ്പോര്‍ട്ട്
അമാനുല്ല വടക്കാങ്ങര
ദോഹ. ശക്തമായ കാറ്റിന്റെ ആഘാതം മൂലം ഇന്ന് ദുഖാനിലും ഉമ്മുബാബിലും പ്രത്യക്ഷ താപനില 2 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞതായി റിപ്പോര്‍ട്ട്.
വായുവിന്റെ താപനില, ആപേക്ഷിക ആര്‍ദ്രത, കാറ്റിന്റെ വേഗത എന്നിവയുടെ സംയോജിത ഫലങ്ങളാല്‍ ഉണ്ടാകുന്ന, മനുഷ്യര്‍ മനസ്സിലാക്കുന്ന തുല്യമായ താപനിലയാണ് പ്രത്യക്ഷ താപനില.