Archived Articles
ഇന്ത്യന്‍ എംബസിക്ക് നാളെ അവധി
അമാനുല്ല വടക്കാങ്ങര
ദോഹ. എഴുപത്തിമൂന്നാമത് റിപബ്‌ളിക് ദിനാഘോഷത്തിന്റെ ഭാഗമായി നാളെ ( ജനുവരി 26 ) ഇന്ത്യന്‍ എംബസിക്ക് അവധിയായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.