Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ഉക്രൈനിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണം

അമാനുല്ല വടക്കാങ്ങര

ദോഹ. മലയാളി വിദ്യാര്‍ഥികളടക്കം നിരവധി ഇന്ത്യക്കാരാണ് ഉക്രൈനില്‍ കുടുങ്ങിക്കിടക്കുന്നതെന്നും അവരുടെ സുരക്ഷ ഉറപ്പു വരുത്താന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും 140/കേരളീയ പ്രവാസി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.

ആവശ്യമായി വന്നാല്‍ വിദേശകാര്യ മന്ത്രി നേരിട്ട് അവിടെ ചെന്ന് ഇന്ത്യക്കരുടെ രക്ഷാപ്രവര്‍ത്താനം സാധ്യമക്കണം. ഭക്ഷണവും ഷെല്‍ട്ടര്‍ ഉം അടക്കമുള്ള സൗകര്യങ്ങള്‍ ഉറപ്പു വരുത്താന്‍ അടിയന്തിര നടപടി എടുക്കാനും യോഗം ആവശ്യപ്പെട്ടു.

ചെയര്മാന്‍ ഹാഷിം എന്‍.എം. അധ്യക്ഷത വഹിച്ചു. 140 കേരളീയ പ്രവാസി സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ധം ചെലുത്തുമെന്ന് സംസ്ഥാന പ്രസിഡണ്ട് ഷംസുദീന്‍ ഉറപ്പു നല്‍കി.

Related Articles

Back to top button