Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തറില്‍ നടക്കുന്ന ഫിഫ 2022 ലോക കപ്പ് മല്‍സരങ്ങള്‍ കേരിഫോര്‍ ബഹിഷ്‌കരിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതം

അമാനുല്ല വടക്കാങ്ങര
ദോഹ: കാരിഫോര് ഗ്രൂപ്പും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും ഖത്തറിലെ ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന തരത്തിലുള്ള വാര്ത്തകള് അടിസ്ഥാനരഹിതമാണെന്നും ലോക കപ്പ് സമയത്ത്
രാജ്യത്തെത്തുന്ന ഫുട്ബാള് ആരാധകര്ക്കും മറ്റു ഉപഭോക്താക്കള്ക്കും മികച്ച സേവനം നല്കാന്കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും ഫ്രഞ്ച് സൂപ്പര്മാര്കെറ്റ് ശൃംഖലയായ കേരിഫോര് ഒരു പ്രസ്താവനയില് പറഞ്ഞു. ഫിഫ ലോകകപ്പ് ഖത്തര് 2022-ന് പൂര്ണ പിന്തുണ കമ്പനി ആവര്ത്തിച്ചു.
ഖത്തറില് പത്തു ബ്രാഞ്ചുകളും 2,000 ലധികം ജീവനക്കാരുമുള്ള കമ്പനി ഇരുപത് വര്ഷത്തിലധികമായി ഖത്തറില് പ്രവര്ത്തിക്കുന്നുണ്ട്. ഖത്തറിനെതിരെ ലോകമെമ്പാടും ആസൂത്രിതമായി നടക്കുന്ന നുണപ്രചാരണങ്ങള്ക്ക് കമ്പനി ഒരിക്കലും കൂട്ട് നില്ക്കില്ല.

Related Articles

Back to top button