Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ഭ്രാന്തന്‍ സെല്ലുകളുടെ കണക്കുപസ്തകം, ഖത്തറിലെ പ്രകാശനവും ചര്‍ച്ചയും മെയ് 22 ന്

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ സാമൂഹ്യ പ്രവര്‍ത്തകനും സംസ്‌കൃതി ജോയന്റ് സെക്രട്ടറിയുമായ സുഹാസ് പാറക്കണ്ടിയുടെ കാന്‍സര്‍ അതിജീവനത്തിന്റെ കഥ പറയുന്ന ഭ്രാന്തന്‍ സെല്ലുകളുടെ കണക്കുപസ്തകത്തിന്റെ ഖത്തറിലെ പ്രകാശനവും ചര്‍ച്ചയും മെയ് 22 ന് വൈകുന്നേരം 7.30 ന് ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ അശോക ഹാളില്‍ നടക്കും.

സംസ്‌കൃതി ഖത്തര്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഖത്തറിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.

Related Articles

Back to top button