Uncategorized

ഗാസയ്ക്ക് ആവശ്യമായ മരുന്നുകള്‍ സംഭാവന ചെയ്യാനാവശ്യപ്പെട്ട് ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി

ദോഹ: ഗാസയില്‍ ആയിരക്കണക്കിന് പരിക്കേറ്റവര്‍ക്ക് ചികിത്സക്കായി ആവശ്യമായ മരുന്നുകള്‍ സംഭാവന ചെയ്യാനാവശ്യപ്പെട്ട് ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി .
ഫലസ്തീനികള്‍ക്ക് മരുന്നുകള്‍ നല്‍കാന്‍ സഹായിക്കണമെന്ന് ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി (ക്യുആര്‍സിഎസ്) ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളോടും ഫാര്‍മസികളോടും ആവശ്യപ്പെട്ടു.
തീര്‍ന്നുപോയ മരുന്നുകളുടെയും ഉപഭോഗവസ്തുക്കളുടെയും ഒരു ലിസ്റ്റും ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി പ്രസിദ്ധീരിച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക്, +974 6666 6364 എന്ന നമ്പറില്‍ ബന്ധപ്പെടാം

Related Articles

Back to top button
error: Content is protected !!