Archived Articles
ഐ.സി.സി.യൂത്ത് വിംഗിന്റെ വേള്‍ഡ് യൂത്ത് സ്‌കില്‍സ് ഡേ പരിപാടികള്‍ നാളെ
അമാനുല്ല വടക്കാങ്ങര
ദോഹ: ഐ.സി.സി.യൂത്ത് വിംഗിന്റെ വേള്‍ഡ് യൂത്ത് സ്‌കില്‍സ് ഡേ പരിപാടികള്‍ നാളെ വൈകുന്നേരം 6 മണി മുതല്‍ അശോക ഹാളില്‍ നടക്കും.
ഗാനം, നൃത്തം, ഉപകരണ സംഗീതം, വെജിറ്റബിള്‍ കാര്‍വിംഗ്, മൈമിംഗ്, ഫാഷണ്‍ ഷോ തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. പ്രവേശനം സൗജന്യമാണ് .