Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ലോകകപ്പ് സ്മാരക കറന്‍സി ഇതുവരെയും പുറത്തിറക്കിയിട്ടില്ല: ക്യുസിബി

അമാനുല്ല വടക്കാങ്ങര

ദോഹ: ലോകകപ്പ് സ്മാരക കറന്‍സി ഇതുവരെയും പുറത്തിറക്കിയിട്ടില്ലെന്നും ഇത് സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി.

ലോക കപ്പ് സംഘാടകരുടെ അനുമതിയില്ലാത്ത വാര്‍ത്തകള്‍ പടച്ച് വിടുന്നവര്‍ നിയമ നടപടികള്‍ നേരിടേണ്ടിവരും.

ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ടൂര്‍ണമെന്റിന്റെ സ്മാരക നാണയങ്ങള്‍ ഔദ്യോഗികമായി ഏകോപിപ്പിച്ച് ഉടന്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നതായി ക്യുസിബി അറിയിച്ചു.

Related Articles

Back to top button