Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

കളിപ്പാട്ടങ്ങളില്‍ ഒളിപ്പിച്ച് ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് തകര്‍ത്തു

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. കളിപ്പാട്ടങ്ങളില്‍ ഒളിപ്പിച്ച് ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് തകര്‍ത്തു.

കളിപ്പാട്ടങ്ങള്‍ അടങ്ങിയ കണ്‍സെയിന്‍മെന്റില്‍ നിന്ന് 560 ടാബ്‌ളെറ്റുകളും 289 മയക്കുമരുന്ന് ഗുളികകളും പിടിച്ചെടുത്തതായി ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് അറിയിച്ചു.

ജിഎസിയുടെ എയര്‍ കാര്‍ഗോ, പ്രൈവറ്റ് എയര്‍പോര്‍ട്ട് എന്നിവയ്ക്കൊപ്പം തപാല്‍ കണ്‍സൈന്‍മെന്റ് കസ്റ്റംസ് വകുപ്പാണ് മയക്കുമരുന്ന് പിടികൂടിയത്.

Related Articles

Back to top button