Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറിലേക്ക് അനധികൃതമായി നിരോധിത പുകയില വസ്തുക്കള്‍ കടത്താനുള്ള ശ്രമം മാരിടൈം കസ്റ്റംസ് തകര്‍ത്തു

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലേക്ക് അനധികൃതമായി നിരോധിത പുകയില വസ്തുക്കളും വന്‍തോതില്‍ സിഗരറ്റ് കാര്‍ട്ടണുകളും തേയില കണ്‌സെയിന്‍മെന്റിില്‍ ഒളിപ്പിച്ച് കടത്താനുള്ള ശ്രമം ഹമദ് തുറമുഖ കസ്റ്റംസ് വകുപ്പിലെ മാരിടൈം കസ്റ്റംസ് വിഭാഗം തകര്‍ത്തു.

പിടിച്ചെടുത്ത പുകയില വസ്തുക്കള്‍ മൊത്തം 3,250 കിലോഗ്രാം ആയിരുന്നുവെന്ന് കസ്റ്റംസ് വ്യക്തമാക്കി. ഇതോടൊപ്പം കസ്റ്റംസ് തീരുവയും നികുതിയും വെട്ടിച്ച് കടത്താന്‍ ശ്രമിച്ച 700,000 സിഗരറ്റുകളും അധികൃതര്‍ പിടിച്ചെടുത്തു.

Related Articles

Back to top button