Breaking News
സ്മാര്‍ട്ട് വൈദ്യുതി മീറ്റര്‍ ഇന്‍സ്റ്റാളേഷന്‍ പൂര്‍ത്തിയാക്കി കഹ്റാമ

ദോഹ: ഖത്തറിന്റെ എല്ലാ പ്രദേശങ്ങളിലും സ്മാര്‍ട്ട് ഇലക്ട്രിസിറ്റി മീറ്ററുകള്‍ സ്ഥാപിക്കുന്നത് പൂര്‍ത്തിയാക്കിയതായി ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. യൂട്ടിലിറ്റി സേവനങ്ങളില്‍ ഡിജിറ്റല്‍ പരിവര്‍ത്തനത്തിലേക്കുള്ള ദേശീയ മുന്നേറ്റത്തില്‍ ഒരു സുപ്രധാന നാഴികക്കല്ലാണിത്.


