Local News

വാം ഖത്തര്‍ ട്രഷറര്‍ സുഹൈല്‍ പാലോത്തിന് യാത്രയയപ്പ്


ദോഹ. ഖത്തര്‍ പ്രവാസം മതിയാക്കി യുഎഇയിലേക്ക് പോകുന്ന വാം ഖത്തര്‍ ട്രഷറര്‍ സുഹൈല്‍ പാലോത്തിന് യാത്രയയപ്പ് നല്‍കി. പരിപാടി നാസര്‍ കോക്കാട്ടില്‍ ഉല്‍ഘാടനം ചെയ്തു. സുഹൈല്‍ പാലോത്തിന് കമ്മിറ്റിയുടെ ഉപഹാരം വൈസ് പ്രസിഡന്റ് നസീര്‍ ആര്യോട്ട് നല്‍കി.
സമദ് കോക്കാട്ടിലിന്റെ പ്രാര്‍ത്ഥനയോടെ തുടങ്ങിയ യോഗത്തില്‍ പ്രസിഡന്റ് ഹകീം ഇടയ്ക്കാട്ട് അധ്യക്ഷത വഹിച്ചു, അബ്ദുസ്സമദ് കോക്കാട്ടില്‍, ശബീര്‍ മേമുണ്ട,അന്‍വര്‍ കെ.എം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സുഹൈല്‍ പാലോത്ത് യാത്രയപ്പ് പരിപാടിക്ക് നന്ദി പറഞ്ഞു
ജനറല്‍ സിക്രട്ടറി നബീല്‍ ഷരീഫ്ദാര്‍ സ്വാഗതവും സിക്രട്ടറി നാഫി നിബ്രാസ് നന്ദിയും പറഞ്ഞു

Related Articles

Back to top button
error: Content is protected !!