Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ വിന്റര്‍ ക്യാമ്പിംഗ് സീസണ്‍ ഒക്ടോബര്‍ 15 മുതല്‍ 2026 ഏപ്രില്‍ 15 വരെ

ദോഹ. ഖത്തറില്‍ വിന്റര്‍ ക്യാമ്പിംഗ് സീസണ്‍ ഒക്ടോബര്‍ 15 മുതല്‍ 2026 ഏപ്രില്‍ 15 വരെയായിരിക്കുമെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ പരിപാടിയുടെ രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 1 ന് ആരംഭിച്ച് ഒക്ടോബര്‍ 14 ന് അവസാനിക്കും. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ‘Be’ah’ മൊബൈല്‍ ആപ്‌ളിക്കേഷന്‍ വഴിയുമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

Related Articles

Back to top button