Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ഫിഫ ലോകകപ്പിന് വിജയകരമായി ആതിഥേയത്വം വഹിച്ച ഖത്തറിനെ സൗദി കിരീടാവകാശി അഭിനന്ദിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ ലോകകപ്പ് ഖത്തറിന് ആതിഥേയത്വം വഹിച്ചതില്‍ ഖത്തറിന്റെ വിജയത്തില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയെ സൗദി പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് അഭിനന്ദിച്ചു.

കിംഗ് അബ്ദുള്‍ അസീസ് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് സെന്ററില്‍ നടന്ന അറബ് രാജ്യങ്ങള്‍ക്കുള്ള (ജിസിസി) സുപ്രീം കൗണ്‍സില്‍ ഉച്ചകോടിയുടെ 43-ാമത് സമ്മേളനത്തില്‍ സൗദി കിരീടാവകാശി നടത്തിയ പ്രസംഗത്തിലാണ് ഖത്തര്‍ അമീറിനെ അഭിനന്ദിച്ചത്.

Related Articles

Back to top button