Breaking News

ഫിഫ 2022 ലോകകപ്പ് ഖത്തര്‍ ഫൈനല്‍ ദിവസം 25 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ട്രാഫിക് സെര്‍ച്ച് രേഖപ്പെടുത്തിയതായി ഗൂഗിള്‍ സി.ഇ. ഒ

റഷാദ് മുബാറക്

ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തര്‍ ഫൈനല്‍ ദിവസമായ ഡിസംബര്‍ 18 ന് ഗൂഗിള്‍ 25 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ട്രാഫിക് സെര്‍ച്ച് രേഖപ്പെടുത്തിയതായി ഗൂഗിള്‍ സി.ഇ. ഒ സുന്ദര്‍ പിച്ചായ് ട്വീറ്റ് ചെയ്തു. ലോകം മുഴുവന്‍ ഒരു കാര്യത്തെ കുറിച്ച് തിരയുന്നതുപോലെയായിരുന്നു അത്.

ഖത്തര്‍ ലോകകപ്പിന്റെ ജനകീയതയും സ്വീകാര്യതയും അടയാളപ്പെടുത്തതാണ് ഗൂഗിള്‍ സി.ഇ. ഒ യുടെ വാക്കുകള്‍

Related Articles

Back to top button
error: Content is protected !!