Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ക്യു.കെ.ഐ.സി കലണ്ടര്‍ പ്രകാശനം

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തര്‍ കേരള ഇസ് ലാഹി സെന്റര്‍ 2023 വര്‍ഷത്തെ കലണ്ടര്‍ പുറത്തിറക്കി. നമസ്‌കാരസമയം, നാട്ടിലെയും ഖത്തറിലെയും വിശേഷ ദിവസങ്ങള്‍, വിവിധ ദഅവ സംരംഭങ്ങള്‍ എന്നിവ പരിചയപ്പെടുത്തുന്ന കലണ്ടര്‍ ഏറെ പുതുമകള്‍ നിറഞ്ഞതാണ്.വാള്‍ കലണ്ടറിനു പുറമെ ടേബിള്‍ കലണ്ടറും ഇത്തവണ ലഭ്യമാണ്.

കലണ്ടറിന്റെ പ്രകാശനം ഉമര്‍ ഫൈസിക്ക് ആദ്യ കോപ്പി നല്‍കിക്കൊണ്ട് പി.കെ. ബഷീര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.ക്യു.കെ.ഐ.സി ജന: സെക്രട്ടറി സ്വലാഹുദ്ധീന്‍ സ്വലാഹി, വൈസ്.പ്രസിഡന്റ് ഉസ്മാന്‍ വിളയൂര്‍, ട്രഷറര്‍ മുഹമ്മദലി മൂടാടി, ഒ എ കരീം, അബ്ദുല്‍ ഹക്കീം പിലാത്തറ, സെലു അബൂബക്കര്‍, ശഹാന്‍ വി.കെ. ശബീറലി അത്തോളി, അസ്ലം കാളികാവ് എന്നിവര്‍ സംബന്ധിച്ചു. കോപ്പികള്‍ക്ക് 60004485 എന്ന നമ്പറില്‍ ബന്ധപ്പെടുക

Related Articles

Back to top button