
Archived Articles
ദോഹയുടെ ഹൃദയത്തില്‍ ഷഹബാസ് പാടുന്നു’ ഗസല്‍ സന്ധ്യ ഇന്ന്
അമാനുല്ല വടക്കാങ്ങര
ദോഹ. ദോഹയുടെ ഹൃദയത്തില്‍ ഷഹബാസ് പാടുന്നു’ ഗസല്‍ സന്ധ്യ ഇന്ന് . സംഗീത സംവിധായകനും ഗായകനുമായ ഷഹബാസ് അമന്റെ ഗസല്‍ സന്ധ്യ ഇന്ന് വൈകുന്നേരം 7.30 മുതല്‍ 10.30 വരെ അല്‍ അറബി ഇന്‍ഡോര്‍ അരീനയിലാണ് നടക്കുക. ടിക്കറ്റുകള്‍ ക്യു ടിക്കറ്റ്സില്‍ ലഭ്യമാണ്.