Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

മിറാള്‍ഡ ജുവല്‍സ് ചെയര്‍മാന്‍ അബ്ദുല്‍ ജലീല്‍ എടത്തിലിന് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു

ദോഹ. മിറാള്‍ഡ ജുവല്‍സ് ചെയര്‍മാന്‍ അബ്ദുല്‍ ജലീല്‍ എടത്തിലിന് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു. ഖത്തറിലെ അക്കോണ്‍ ഗ്രൂപ്പ് ഹോള്‍ഡിംഗ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മീഡിയ പ്‌ളസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങരയാണ് ഡയറക്ടറി സമ്മാനിച്ചത്. മിറാള്‍ഡ ജുവല്‍സ് വൈസ് ചെയര്‍മാന്‍ ഡോ. പി.എ. ശുക്കൂര്‍ കിനാലൂര്‍, ഡയറക്ടര്‍മാരായ ഡോ. മുഹമ്മദുണ്ണി ഒളകര, മുഹമ്മദ് ഷാനില്‍ സി.പി, ജസീല്‍ , അക്കോണ്‍ ഗ്രൂപ്പ് ഹോള്‍ഡിംഗ് ഡയറക്ടര്‍ ഹാശിം ശുക്കൂര്‍, മീഡിയ പ്ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തില്‍ , എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Related Articles

Back to top button