
Archived Articles
ഇന്ത്യാ ട്രാവല്‍ എക്‌സിബിഷന്‍ മാര്‍ച്ച് 17,18,19 തിയ്യതികളില്‍
അമാനുല്ല വടക്കാങ്ങര
ഏഷ്യന്‍ അറബ് ട്രേഡ് ചേംബര്‍ ഓഫ് കൊമേഴ്സ് സംഘടിപ്പിക്കുന്ന ഇന്ത്യാ ട്രാവല്‍ എക്‌സിബിഷന്‍ മാര്‍ച്ച് 17,18,19 തിയ്യതികളില്‍ മാന്‍ഫോ കണ്‍വെന്‍ഷന്‍ സെന്റര്‍ ബംഗളുരുവില്‍ നടക്കും. ഇന്ത്യന്‍ ട്രാവല്‍ ആന്റ് ടൂറിസം മേഖലയിലെ പ്രമുഖ സ്ഥാപനങ്ങള്‍ പങ്കാളികളാകുന്ന എക്‌സിബിഷന്‍ ട്രാവല്‍ ആന്റ് ടൂറിസം രംഗത്തെ വലിയ പ്രദര്‍ശനമാകും.
പ്രദര്‍ശനത്തിന്റെ മീഡിയ പാര്‍ട്ണറാവാന്‍ സാധിച്ചതില്‍ ഇന്റര്‍നാഷണല്‍ മലയാളിക്ക് അഭിമാനമുണ്ട്
എക്‌സിബിഷന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക
https://indiantravelexhibition.com/
എക്‌സിബിഷനില്‍ പങ്കെടുക്കുവാന്‍ https://indiantravelexhibition.com/visitors-registration