Archived ArticlesUncategorized

മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന് സ്‌നേഹാദരങ്ങളോടെ ഡോം ഖത്തര്‍

അമാനുല്ല വടക്കാങ്ങര

ദോഹ. 50 വര്‍ഷങ്ങളായി തൂലികത്തുമ്പില്‍ ഇശല്‍പ്പൂക്കള്‍ വിരിയിക്കുന്ന ഒ എം കരുവാരക്കുണ്ട് മാഷിന് ഡോം ഖത്തറിന്റെ സ്‌നേഹാദരങ്ങള്‍ അറിയിക്കുന്നതിന്റെ ഭാഗമായി അദ്ദേഹം രചിച്ച ഗാനങ്ങള്‍ കോര്‍ത്തിണക്കി ഡോം ഖത്തര്‍ ആര്‍ട്‌സ് വിഭാഗം ഒരുക്കുന്ന പരിപാടി ഇന്ന് വൈകുന്നേരം 7 മണിക്ക് നടക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍
https://surveyheart.com/form/64058c551dd480270966ee87 എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 50809988 എന്ന നമ്പറില്‍ ആര്‍ട്‌സ് വിഭാഗം കണ്‍വീനര്‍ ഹരിശങ്കറുമായി ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!