Archived Articles

ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോ ഖത്തര്‍ എഡിഷനില്‍ ഇരുപതിനായിരത്തിലധികം സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നതായി സംഘാടകര്‍

 

ദോഹ: ഒക്ടോബര്‍ 5 മുതല്‍ 14 വരെ ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലും (ഉഋഇഇ) ദോഹയിലുടനീളമുള്ള മറ്റ് നിരവധി പ്രധാന വേദികളിലും നടക്കുന്ന ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോ ഖത്തര്‍ എഡിഷനില്‍ ഇരുപതിനായിരത്തിലധികം സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ .
ലോകമെമ്പാടുമുള്ള 1000 മാധ്യമ പ്രതിനിധികള്‍ ഇത് കവര്‍ ചെയ്യുമെന്നും സംഘാടകര്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!