Breaking NewsUncategorized

ദോഹ പ്രോഗ്രാം ഓഫ് ആക്ഷന്‍ വികസനം കുറഞ്ഞ രാജ്യങ്ങളുടെ വികസന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പ്രായോഗിക വഴികാട്ടി: വിദേശകാര്യ മന്ത്രാലയം വക്താവ്

 

ദോഹ. ദോഹ പ്രോഗ്രാം ഓഫ് ആക്ഷന്‍ വികസനം കുറഞ്ഞ രാജ്യങ്ങളുടെ വികസന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പ്രായോഗിക വഴികാട്ടി: വിദേശകാര്യ മന്ത്രാലയം വക്താവ് അഭിപ്രൊയപ്പെട്ടു. ദോഹ പ്രോഗ്രാം ഓഫ് ആക്ഷന്‍ (2022- 2031) നടപ്പാക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഇത് ഏറ്റവും വികസനം കുറഞ്ഞ രാജ്യങ്ങളുടെ വികസനത്തിനും പുരോഗതിക്കുമുള്ള പ്രായോഗിക വഴികാട്ടിയാണ്.

Related Articles

Back to top button
error: Content is protected !!