Local News

സിക്ക കാര്‍ സര്‍വീസസില്‍ സെയില്‍സ് മാന്റെ ഒഴിവ്


ദോഹ. ഖത്തറിലെ സിക്ക കാര്‍ സര്‍വീസസില്‍ സെയില്‍സ് മാന്റെ ഒഴിവുണ്ട്. വാഹനങ്ങളുമായി ബന്ധപ്പെട്ട ഉല്‍പന്നങ്ങളുടെ സെയില്‍സ് ആന്റ് സര്‍വീസസില്‍ പരിചയമുള്ളവര്‍ക്കാണ് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ [email protected] എന്ന ഇമെയിലില്‍ സിവി അയക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 50720005 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!