Breaking NewsUncategorized

ഖത്തറില്‍ നാളെ മുതല്‍ പൊടിക്കാറ്റിന് സാധ്യത

ദോഹ. ഖത്തറില്‍ നാളെ മുതല്‍ പൊടിക്കാറ്റിന് സാധ്യത . ശനിയാഴ്ച മുതല്‍ അടുത്ത ആഴ്ച പകുതി വരെ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റ് ഖത്തറിനെ ബാധിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കാറ്റ് ചില സമയങ്ങളില്‍ പൊടിപടലങ്ങള്‍ വീശാന്‍ കാരണമായേക്കാം.

Related Articles

Back to top button
error: Content is protected !!