Breaking NewsUncategorized

ഖത്തറിലെ പ്രമുഖ എഫ്.എം.സി.ജി ഡിസ്ട്രിബൂഷന്‍ കമ്പനിയില്‍ ജോലി ഒഴിവ്

ദോഹ. ഖത്തറിലെ പ്രമുഖ എഫ്.എം.സി.ജി ഡിസ്ട്രിബൂഷന്‍ കമ്പനിയില്‍ ജോലി ഒഴിവ് . മര്‍ച്ചന്‍ഡൈസ് സൂപ്പര്‍വൈസര്‍മാര്‍, സെയില്‍സ്് എക്‌സിക്യൂട്ടീവ്, മര്‍ച്ചന്‍ഡൈസര്‍ എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്.
എഫ്.എം.സി.ജി മേഖലയില്‍ പരിചയവും ഡ്രൈവിംഗ് ലൈസന്‍സും അഭികാമ്യം.
താല്‍പര്യമുള്ളവര്‍ക്ക് 974 55531421 എന്ന വാട്‌സ് ആപ്പ് നമ്പറിലോ tntfjobs@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!