Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

റമദാന്‍ അവസാന പത്തിലേക്ക് , പുണ്യ ദിനരാത്രങ്ങള്‍ പാപ മോചനത്തിനായി പ്രയോജനപ്പെടുത്താനാഹ്വാനം


അമാനുല്ല വടക്കാങ്ങര

ദോഹ. പരിശുദ്ധ റമദാന്‍ അവസാന പത്തിലേക്ക്. ആയിരം മാസങ്ങളേക്കാള്‍ മഹത്തായ ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കാവുന്ന രാത്രികളാണ് ഈ പത്തിനെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്. അവസാന പത്തിലെ ഒറ്റ രാത്രികളിലാണ് ഖദ്‌റിന്റെ രാത്രിയെ പ്രതീക്ഷിക്കുവാന്‍ പ്രവാചകന്‍ നിര്‍ദേശിച്ചത്.

റമദാന്‍ അവസാന പത്തിലേക്ക് നീങ്ങുമ്പോള്‍, പുണ്യ ദിനരാത്രങ്ങള്‍ പാപ മോചനത്തിനായി പ്രയോജനപ്പെടുത്തണമെന്ന് ഇമാമുമാര്‍ ആഹ്വാനം ചെയ്തു

Related Articles

Back to top button