Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഈദുല്‍ ഫിത്വര്‍ ആഘോഷങ്ങളുടെ മുഖ്യ ആകര്‍ഷകമാകാനൊരുങ്ങി ലുസൈല്‍ ബൊളിവാര്‍ഡ്


അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലെ ഈദുല്‍ ഫിത്വര്‍ ആഘോഷങ്ങളുടെ മുഖ്യ ആകര്‍ഷകമാകാനൊരുങ്ങി ലുസൈല്‍ ബൊളിവാര്‍ഡ്. വെടിക്കെ
ട്ടും ഡ്രോണ്‍ ഷോകളുമുള്‍പ്പടെ അത്യാകര്‍ഷകമായ പരിപാടികളാണ് ഈദാഘോഷത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്.

ഈദ് അല്‍ ഫിത്വറിന്റെ രണ്ടാം ദിവസം മുതല്‍ നാലാം ദിവസം വരെ പരേഡുകള്‍, സ്റ്റേജ് ഷോകള്‍, കാര്‍ണിവല്‍ ആഘോഷങ്ങള്‍ എന്നിവയാല്‍ അവന്യൂ പ്രകാശിക്കുമെന്ന ലുസൈല്‍ സിറ്റി സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തി.

ഡ്രോണുകളും വെടിക്കെട്ടും അടക്കം അത്യാകര്‍ഷകമായ പരിപാടികളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ആഘോഷ പരിപാടികള്‍ വൈകുന്നേരം 4 മുതല്‍ പുലര്‍ച്ചെ 1 മണിവരെ തുടരും

Related Articles

Back to top button