Breaking News
പെരുന്നാളിന് രുചിയൂറും നാടന്‍ ബിരിയാണികളുമായി ഗള്‍ഫ് ഗാര്ഡന് റസ്റ്റോറന്റ്
അമാനുല്ല വടക്കാങ്ങര
ദോഹ. പെരുന്നാളിന് രുചിയൂറും നാടന്‍ ബിരിയാണികളുമായി ഗള്‍ഫ് ഗാര്ഡന് റസ്റ്റോറന്റ്.
ജീരകശാല അരി ഉപയോഗിച്ച് തയ്യാറാക്കുന്ന തലശ്ശേരി മട്ടന്‍ ബിരിയാണി ദം നാടന്‍ ബീഫ് ബിരിയാണി , മലബാര്‍ ചിക്കന്‍ ബിരിയാണി ദം നെയ്ച്ചോറ് ബീഫ് വരട്ടിയത് ,തുടങ്ങിയ പ്രത്യേക വിഭവങ്ങളാണ് പെരുന്നാള്‍ ദിവസം ഭക്ഷണപ്രിയര്‍ക്കായി ഗള്‍ഫ് ഗാര്ഡന് റസ്റ്റോറന്റ് തയ്യാറാക്കുന്നത്.
മലബാര്‍ ബിരിയാണികള്‍ ആവി പുറത്തു പോകാതെ ദമ്മിട്ട് പാത്രത്തില്‍ കൊടുക്കുമെന്നും ഓര്‍ഡറുകള്‍ മുന്‍കൂട്ടി സ്വീകരിക്കുമെന്നും മാനേജര്‍ അലി വള്ളിയാട് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് 44682981 എന്ന നമ്പറില്‍ ബന്ധപ്പെടാം.