Uncategorized

നെസ്റ്റ് ഇന്റര്‍നാഷണല്‍ അക്കാദമി ഭാരവാഹികള്‍ക്ക് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു

ദോഹ. നെസ്റ്റ് ഇന്റര്‍നാഷണല്‍ അക്കാദമി ഭാരവാഹികള്‍ക്ക് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു.കോയമ്പത്തൂര്‍ കൊഡീസിയ ട്രേഡ് ഫെയര്‍ സെന്ററില്‍ നടക്കുന്ന ജൂബിലന്റ് തമിഴ്‌നാട് എക്‌സ്‌പോ 2024 വേദിയല്‍ വെച്ച് മീഡിയാപ്ലസ് സി.ഇ.ഒ യും ഡയറക്ടറി ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങരയാണ് ഡയറക്ടറി സമ്മാനിച്ചത്.
നെസ്റ്റ് ഇന്റര്‍നാഷണല്‍ അക്കാദമി ചെയര്‍മാന്‍ അബ്ദുല്ല കരുവാഞ്ചേരി, വൈസ് ചെയര്‍മാന്‍ സാലെഹ് ബാത്ത എന്നിവര്‍ ഡയറക്ടറി ഏറ്റുവാങ്ങി

ഡയറക്ടറിയുടെ സൗജന്യകോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button
error: Content is protected !!