Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

മലപ്പുറത്ത് നടക്കുന്ന ബിസിനസ് കേരള എക്‌സ്‌പോയില്‍ സജീവ സാന്നിധ്യമായി ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി

ദോഹ. മലപ്പുറത്ത് നടക്കുന്ന ബിസിനസ് കേരള എക്‌സ്‌പോയില്‍ സജീവ സാന്നിധ്യമായി ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി . കേരളത്തിലെ സംരംഭകര്‍ കാത്തിരിക്കുന്ന ബിസിനസ് കേരളയുടെ ബിടുബി എക്സ്പോക്ക് ഇന്നാണ് മലപ്പുറം ഇന്‍കെല്‍ സിറ്റിയില്‍ തുടക്കമായത്.

ബിസിനസ് സ്റ്റാളുകള്‍, ബിസിനസ് പ്രസന്റേഷന്‍, ബ്രാന്‍ഡ് ലോഞ്ചിംഗ്, ഫ്രാഞ്ചൈസി ആന്റ് ഡിസ്ട്രിബൂഷന്‍ അവസരം തുടങ്ങി നവ വ്യവസായ വിപ്ലവത്തിന് സഹായകമായ പരിപാടികളാണ് സംഘാടകര്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്.
ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയെ പ്രതിനിധീകരിച്ച് മീഡിയ പ്‌ളസ് കണ്‍സല്‍ട്ടന്റുമാരായ ജൗഹറലി തങ്കയത്തില്‍, സുബൈര്‍ പന്തീരങ്കാവ് എന്നിവരാണ് എക്‌സ്‌പോയില്‍ പങ്കെടുക്കുന്നത്.

Related Articles

Back to top button