Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

സൗദിയില്‍ നടക്കുന്ന അറബ് ഉച്ചകോടിയിലേക്ക് ഖത്തര്‍ അമീറിന് സൗദി രാജാവിന്റെ ക്ഷണം

ദോഹ. ഈ മാസം സൗദി അറേബ്യയില്‍ നടക്കുന്ന ഉച്ചകോടി തലത്തിലുള്ള അറബ് ലീഗ് കൗണ്‍സില്‍ യോഗത്തിന്റെ മുപ്പത്തിരണ്ടാം റെഗുലര്‍ സെഷനില്‍ പങ്കെടുക്കാന്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയെ ക്ഷണിച്ച് സൗദി രാജാവിന്റെ കത്ത്.
ഇ്‌നലെ ദീവാന്‍ അമീരിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഖത്തറിലെ സൗദി അംബാസിഡര്‍ പ്രിന്‍സ് മന്‍സൂര്‍ ബിന്‍ ഖാലിദ് ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് ആണ് കത്ത് കൈമാറിയത്.

Related Articles

Back to top button