Uncategorized

ഫാര്‍മ കെയര്‍ മാനേജിങ്ങ് ഡയറക്ടര്‍ നൗഫല്‍ കട്ടയാ ട്ടിലിനും സ്റ്റാര്‍ ടെക് മാനേജിങ്ങ് ഡയറക്ടര്‍ ഷജീര്‍ പുറായിലിനും ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു

ദോഹ. സഫാര്‍മ കെയര്‍ മാനേജിങ്ങ് ഡയറക്ടര്‍ നൗഫല്‍ കട്ടയാ ട്ടിലിനും സ്റ്റാര്‍ ടെക് മാനേജിങ്ങ് ഡയറക്ടര്‍ ഷജീര്‍ പുറായിലിനും ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പതിനേഴാമത് പതിപ്പ് സമ്മാനിച്ചു . മീഡിയ പ്‌ളസ് ബിസിനസ് കണ്‍സല്‍ട്ടന്റ് സുബൈര്‍ പന്തീരങ്കാവാണ് ഡയറക്ടറി സമ്മാനിച്ചത്. മൈന്റ് ട്യൂണ്‍റും സക്‌സസ് കോച്ചുമായ സി എ റസാഖും വി സി മശ്ഹൂദ് തിരുത്തിയാടും ചടങ്ങില്‍ സംബന്ധിച്ചു.

ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടണം.

Related Articles

Back to top button
error: Content is protected !!