Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനോടുള്ള അവഗണന അവസാനിപ്പിക്കണം

ദോഹ. കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ഇപ്പോഴത്തെ അനിശ്ചിതത്വം പരിഹരിക്കുവാനും ലോകത്തിലെ വിവിധ രാജ്യങ്ങളിലെ പ്രവാസികളെ ഏകോപിപ്പിച്ച് എയര്‍പോര്‍ട്ടിനോടുള്ള അവഗണന അവസാനിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ക്കായി കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഗ്ലോബല്‍ പാസ്സഞ്ചര്‍സ് എന്ന പേരില്‍ വാട്‌സ് അപ്പ് കൂട്ടായ്മ രൂപീകരിച്ചു. ഖത്തറിലെ ദീര്‍ഘ കാല പ്രവാസി എം പീ സലീമാണഅ കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്നത്.

Related Articles

Back to top button