Local News
നിയാര്‍ക്ക് ഖത്തര്‍ ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ദോഹ. നിയാര്‍ക്ക് ഖത്തര്‍ ചാപ്റ്റര്‍ 2025- 27 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
മുഖ്യ രക്ഷാധികാരി : അഷ്റഫ് കെ പി
ചെയര്‍മാന്‍ : ഷാനഹാസ് എഡോടി
ജനറല്‍ സിക്രട്ടറി : സയ്യിദ് ജാഫര്‍ മുനഫര്‍
ട്രഷറര്‍ : റോജി മാത്യൂ
വൈസ് ചെയര്‍മാന്മാര്‍ :
- ഖാലിദ് സി പി
- കെ കെ വി മുഹമ്മദ് അലി
- ശഹജര്‍ അലി
- സി കെ എം കോയ
ഓര്‍ഗനൈസിംഗ് സിക്രട്ടറി : റാസിഖ് കെ വി
സിക്രട്ടറിമാര്‍ :
- മുഹമ്മദ് അലി
- നബീല്‍
- മന്‍സൂര്‍ അലി
ഇന്റര്‍ണല്‍ ഓഡിറ്റര്‍ : സിറാജ് അബ്ദുല്‍ ഖാദര്‍
ഇവന്റ് മാനേജ്‌മെന്റ് കണ്‍വീനര്‍ : മുസ്തഫ എം വി
പബ്ലിക് റിലേഷന്‍ കണ്‍വീനര്‍ : ഫൈസല്‍ മൂസ്സ
യൂത്ത് സര്‍വീസ് കണ്‍വീനര്‍ : നദീം മനാര്‍
ഉപദേശക സമിതി ചെയര്‍മാന്‍ : ഹമീദ് എം ടി
ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ : രാമന്‍ നായര്‍
ഉപദേശക സമിതി അംഗങ്ങള്‍ :
താഹ ഹംസ
ബഷീര്‍ വി പി
സയ്യിദ് താഹ ബര്‍ഗൈവ