Uncategorized

ദീവാകര്‍ പൂജാരിക്ക് യാത്രയയപ്പ്

ദോഹ. ദീര്‍ഘകാലമായയി ഖത്തറിലെ സാാമൂഹ്യ സാംസ്‌കാരിക സേവന മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്ന ദീവാകര്‍ പൂജാരിക്ക് ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം യാത്രയയപ്പ് നല്‍കി.
മുന്‍ ഐ.എസ്.സി പ്രസിഡന്റ് നിലാങ്ഷു ഡേ, ഐ.സി.സി വൈസ് പ്രസിഡന്റ് സുബ്രഹ്‌മണ്യ ഹെബ്ബഗുലു, കൃഷ്ണ കുമാര്‍, ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് വിനോദ് വി നായര്‍, ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍, ഐ.എസ്.സി പ്രസിഡന്റ് അസീം അബ്ബാസ്, സീനു പിള്ള. ഐ.സി.സി മുന്‍ പ്രസിഡന്റുമാരായ മിലന്‍ അരുണ്‍, എ.പി മണികണ്ടന്‍, ഗിരീഷ് കുമാര്‍ സംസാരിച്ചു.

Related Articles

Back to top button
error: Content is protected !!