Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

ഖത്തറില്‍ ജൂലൈ മാസം പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരും


അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ജൂലൈ മാസം പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരും . നിലവിലെ വില ജൂലൈ മാസവും തുടരുമെന്നാണ് ഖത്തര്‍ എനര്‍ജി അറിയിച്ചത്. പ്രീമിയം പെട്രോള്‍ ലിറ്ററിന് 1.95 റിയാലും ഒരു ലിറ്റര്‍ സൂപ്പര്‍ പെട്രോളിന് 2.10 റിയാലും ഡീസലിന് 2.05 റിയാലുമാണ് നിലവിലെ വില

Related Articles

Back to top button